DAY IN PICS
May 20, 2024, 01:30 pm
Photo: രോഹിത്ത് തയ്യിൽ
നിൽക്കാതെ മഴ പെയ്തു തുടങ്ങിയതോടെ നിറഞ്ഞൊഴുകാൻ തുടങ്ങിയ കോഴിക്കോട് തെരുവത്ത് കടവിലെ രാമൻപുഴയിൽ ചൂണ്ടയിട്ട് മീൻ പിടിക്കുന്ന കുട്ടി. മഴ കനക്കുന്നതോടെ വറ്റിയ ചാലുകളെല്ലാം ഇനി കവിഞ്ഞൊഴുകും.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com